Film News ശകുന്തളയായി സാമന്ത ; ശാകുന്തളം റിലീസ് തീയതി പ്രഖ്യാപിച്ചു . Sep 23, 2022 സാമന്ത നായികയായി എത്തുന്ന 'ശാകുന്തളം' എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് എത്തി. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മോഷന്‍!-->…