NEWS ഓർമ്മയായി എലിസബത്ത് രാജ്ഞി Sep 9, 2022 ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണാധികാരി ആയിരുന്ന എലിസബത്ത് രാജ്ഞി (96 ) നിര്യാതയായി. ബക്കിങ്ങാം കൊട്ടാരം പ്രത്യേക കുറിപ്പിലൂടെയാണ് അന്ത്യവിവരം അറിയിച്ചത്. "രാജ്ഞി!-->…