Film News ആരാധകരെ ഞെട്ടിക്കുന്ന പുത്തൻ ലുക്കിൽ നവ്യാ നായർ Jan 26, 2023 മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യാ നായർ. നന്ദനത്തിലെ ബാലമണിയെ ആരും മറക്കാൻ സാധ്യതയില്ല. ഇഷ്ടം, കല്ല്യാണരാമൻ തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ച!-->…