Browsing Tag

Mollywoods

വൈറലായി അഡ്വ.മുകുന്ദനുണ്ണിയുടെ ട്രെയ്‌ലര്‍ അനൗണ്‍സ്‌മെന്റ്

വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ഇന്ന് റിലീസ് ചെയ്യും.