Browsing Tag

mathi pepper fry

പച്ചകുരുമുളകിട്ട് പൊരിച്ച മത്തി 🤤

മത്തി ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടോ ? ഉണ്ടാവില്ല. എങ്ങനെ പാചകം ചെയ്താലും അപാര രുചിയുള്ള കേരളീയരുടെ ഇഷ്ട മത്തിയെ നമുക്കിന്ന് പച്ചകുരുമുളകിട്ടോന്ന് പൊരിച്ചെടുത്താലോ ??