Browsing Tag

KERALA FOOD

ഇതു പോലെ ചെറുപയർ ഉപ്പേരി കഴിച്ചിട്ടുണ്ടോ?

നല്ല അടിപൊളി ചെറുപയർ ഉപ്പേരി എളുപ്പത്തിൽ ഉണ്ടാക്കിയിട്ടുണ്ടോ? ഇതു പോലെ ഉണ്ടാക്കിയാൽ ഒരു പ്ലേറ്റ് ചോറുണ്ണാം. തയ്യാറാക്കുന്ന വിധം നോക്കാം.

കിടിലൻ ബീഫ് ഫ്രൈ

നല്ല അടിപൊളി ബീഫ് കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ? ഈ മസാല ചേർക്കാത്ത നാടൻ ബീഫ് ഫ്രൈ കഴിച്ചാൽ നിങ്ങളുടെ വയറിന് ഒരു പ്രോബ്ളവും വരില്ല.വീഡിയോ കാണാം.

ഒന്നാന്തരം നേന്ത്ര പഴ പച്ചമാങ്ങാ പച്ച‌‌ടി റെഡി

പഴവും പച്ചക്കറിയും കൊണ്ട് ഉണ്ടാക്കിയ പച്ചടി നിങ്ങൾ കഴിച്ചിട്ടുണ്ടോ?? ഒന്നാന്തരം നേന്ത്ര പഴ പച്ചമാങ്ങാ പച്ച‌‌ടി ഇനി എളുപ്പത്തിൽ ഉണ്ടാക്കാം. തയ്യാറാക്കുന്ന വിധം കാണാം.