Food & Drink ദഹന പ്രശ്‌നങ്ങള്‍ക്ക് ഇഞ്ചി ചായ കുടിക്കാം Oct 2, 2019 ദഹന പ്രശ്‌നങ്ങള്‍ക്ക് ഇഞ്ചിച്ചായ ഉത്തമ പാനീയമാണ്. വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന ഇഞ്ചിച്ചായ വളരെ സ്വാദേറിയതുമാണ്. വ്യത്യസ്തമായ രീതിയില്‍ രുചിയേറിയ!-->…