TEC ഡിസ്നിയിൽ ജീവനക്കാരെ പിരിച്ചുവിടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ Nov 12, 2022 ട്വിറ്ററിനും മെറ്റയ്ക്കും ശേഷം, സ്ട്രീമിങ് ഭീമൻ ഡിസ്നിയിൽ നിയമനങ്ങൾ മരവിപ്പിക്കാനും, ജീവനക്കാരെ പിരിച്ചുവിടാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. കമ്പനി സിഇഒ ബോബ്!-->…