Sports ക്ലബ് ഫുട്‍ബോളിൽ 700 ഗോൾ തികച്ച് ക്രിസ്റ്റ്യാനോ; യുണൈറ്റഡിന് ജയം Oct 10, 2022 തന്റെ ക്ലബ് കരിയറിലെ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ഫുട്‍ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഞായറാഴ്‌ച പ്രീമിയർ ലീഗിൽ എവർട്ടനെതിരെ യുണൈറ്റഡിന് വേണ്ടി വിജയ ഗോൾ!-->…