ഇരുട്ടിലും പ്രകാശിക്കുന്ന സജിയേട്ടൻ

തനിക്ക് കാഴ്ച ഇല്ലെങ്കിലും എല്ലാം അറിയാനും പഠിക്കാനും ഇഷ്ടമാണ്. തന്റെ ഭാര്യും മക്കളെയും അവസാനമായി കാണൻ സാധിക്കുമോ എന്ന് മാത്രമാണ് ഒരു ആ​ഗ്രഹം ഉളളു. കോട്ടയം പാമ്പടിയിലെ സജി ചേട്ടന്റെ ജീവിതം ഏറെ വ്യത്യസ്തമാണ്.

You might also like