ഇങ്ങനെയും ഉണ്ടാക്കാം റൊട്ടി!!! വൈറല്‍ വീഡിയോ

ഡയറ്റിലായിരിക്കുന്ന ആളുകള്‍ ഭക്ഷണം കഴിക്കുന്നതില്‍ കുറവുവരുത്തി റൊട്ടിയിലേക്കും മറ്റും മാറാറുണ്ട്. എന്നാല്‍ ഈ റൊട്ടിയാണ് ഒരെണ്ണം കഴിക്കുന്നതെങ്കില്‍ ഒരു ഫലവും ഉണ്ടാകില്ല.

ചടാര്‍ റൊട്ടി എന്നു വിളിക്കുന്ന സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ ഒരു വ്യത്യസ്ത റൊട്ടി മേക്കിംങ് കണ്ടു നോക്കൂ…

You might also like