മീശ പിരിച്ച് മോഹന്‍ലാല്‍

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ - ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍ ചിത്രത്തിന്റെ എല്ലാ അപ്‌ഡേറ്റുകളും ആരാധകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്.

ടി20 ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്

ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവു പുലര്‍ത്തിയ ഇംഗ്ലണ്ട് ടീം 10 വിക്കറ്റിന്റെ ആധികാരിക

11,000 ജീവനക്കാരെ പിരിച്ചുവിട്ട് ഫേസ്ബുക്ക്

'ഇന്ന് ഞാൻ പറയാൻ പോകുന്നത് മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ചില തീരുമാനങ്ങളെക്കുറിച്ചാണ്.  ടീമിന്റെ വലുപ്പം ഏകദേശം 13% കുറയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു.

‘റോഷാക്ക്’ ഒടിടിയിലേയ്ക്ക്

'റോഷാക്ക്' പേരിലെ കൗതുകം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ്. മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന് വലിയ സ്വീകാര്യതയാണ് തിയേറ്ററുകളില്‍

‘ജയ ജയ ജയ ജയ ഹേ’: ബോക്‌സ് ഓഫീസ് കളക്ഷന്‍

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചെറിയ ചിത്രം എന്ന

‘ചിന്താമണി കൊലക്കേസി’ന് രണ്ടാം ഭാഗം: പുതിയ അപ്‌ഡേറ്റ്…

സുരേഷ് ഗോപി ചിത്രങ്ങളില്‍ വേറിട്ട കഥാപാത്രമായിരുന്നു 'ചിന്താമണി കൊലക്കേസ്' എന്ന ചിത്രത്തിലെ ലാല്‍ കൃഷ്ണ വിരാടിയാര്‍. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ

ടി20 ലോകകപ്പ് ആദ്യ സെമി; ന്യൂസിലൻഡ് VS പാക്കിസ്ഥാൻ

2022 ലെ ടി20 ലോകകപ്പിന്റെ ആദ്യ സെമിയിൽ പാക്കിസ്ഥാനും ന്യൂസിലൻഡും നവംബർ 9ന് ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. സിഡ്‌നിയിൽ നടക്കുന്ന ഈ മത്സരത്തിലേക്കാണ് ഇന്ന് എല്ലാവരുടെയും ശ്രദ്ധ

‘കാതല്‍’ പുതിയ പോസ്റ്റര്‍

മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന കാതല്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. മമ്മൂട്ടി കമ്പനിയാണ്

‘മേ ഹൂം മൂസ’ ഒടിടിയിലേയ്ക്ക്

'പാപ്പന്‍' എന്ന വിജയ ചിത്രത്തിന് ശേഷം സുരേഷ് ഗോപി (Suresh Gopi) നായകനായെത്തിയ ചിത്രമാണ് 'മേ ഹൂം മൂസ' . തിയേറ്ററുകളില്‍ കയ്യടി നേടിയ ചിത്രം സംവിധാനം ചെയ്തത് ജിബു ജേക്കബ്

ടി 20 ഫൈനല്‍ വേദിയില്‍ ഗാനമാലപിക്കാന്‍ മലയാളി ഗായിക ജാനകി ഈശ്വര്‍

ട്വന്റി 20 ലോകകപ്പ് ഫൈനല്‍ വേദിയില്‍ ഗാനമാലപിക്കാന്‍ ഓസ്‌ട്രേലിയന്‍ മലയാളി ഗായികയും. ഓസ്ട്രേലിയയിലെ ലോകപ്രശസ്ത റിയാലിറ്റി ദി വോയ്സ് ഷോയിലൂടെ ശ്രദ്ധ നേടിയ മലയാളി