ഇതാണ് ലോകത്തിലെ ഏറ്റവും സുന്ദരമായ ഇടങ്ങള്‍!!

ഭൂമി മനോഹരിയാണ്… പച്ചപ്പിനൊപ്പം പല വര്‍ണ്ണങ്ങളും ചേര്‍ത്തിണക്കി തന്റെ മേനിയെ അവള്‍ മനോഹരമാക്കുന്നു. എല്ലായിടങ്ങളും സുന്ദരംതന്നെ, അതില്‍ത്തന്നെ ചിലയിടങ്ങളെ അവള്‍ കൂടുതല്‍ മനോഹരമാക്കി അവതരിപ്പിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള ലോകത്തിലെ അതി സുന്ദരമായ ഇടങ്ങളെ പരിചയപ്പെടൂ…

അയര്‍ലന്റിലെ ക്ലിഫ്‌സ് ഓഫ് മൊഹര്‍

ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫ്, വൈറ്റ് ഹാവന്‍ ബീച്ച്‌

ബൊളിവിയന്‍ സലര്‍ ദ ഉയുനി

കാനഡയിലെ മൊറെയ്ന്‍ ലേക്ക്‌

അര്‍ജന്റീന ബ്രസീല്‍ അതിര്‍ത്തിയിലെ ഇഗ്വാസു വെള്ളച്ചാട്ടം

അരിസോണയിലെ ആന്റലോപ് കാന്യന്‍

പോര്‍ച്ചുഗലിന്റെ അല്‍ഗര്‍ ദ ബെനഗില്‍

ഐസ്‌ലാന്റിലെ സെല്‍ജലാന്റ്‌സ്‌ഫോസ്

ഫിലിപൈന്‍സിലെ പലവന്‍ ഐലന്റ്‌

You might also like