മെറ്റേണിറ്റി ഫൊട്ടോഗ്രഫി ഇങ്ങനെയും; കണ്ടവരെല്ലാം കയ്യടിച്ച ഒരു കിടിലന്‍ സംഭവം

ഫൊട്ടോഗ്രഫിയുടെ കാലമാണിത്. പരീക്ഷണങ്ങള്‍ പലവിധമുലകില്‍ സുലഭമായി നടക്കുന്ന സമയം. എന്നാലിതാ ഇതാ ഒരു കലക്കന്‍ മെറ്റേണിറ്റി ഫൊട്ടോഗ്രഫി ഐറ്റം എത്തിയിരിക്കുന്നു. നിറവയറുമായി ചന്തയിലെത്തിയ ഭര്‍ത്താവും ഭാര്യയുമാണ് ചിത്രങ്ങളില്‍.റോഷ്‌നി പ്രമീഷ് എന്നിവരാണ് നായികാ നായകന്മാര്‍. ഡ്രീ മേക്കേഴ്‌സ് ഫൊട്ടോഗ്രഫി സംഘത്തിന്റെതാണ് ആശയം. സുബിഷ് മണിമംഗലമാണ് ചിത്രങ്ങള്‍ക്ക് പിന്നില്‍

You might also like