അർച്ചന കവിയുടെ ഗ്ലാമർ ചിത്രങ്ങൾ വൈറൽ

നീലതാമര എന്ന് ചിത്രത്തിലൂടെ മലയാളി മനസ്സിലേക്ക് ഇടം നേടിയ താരമാണ് അർച്ചന കവി. താരത്തിന്റെ മേക്കോവറും ഗ്ലാമർ ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്.

വിവാഹത്തിന് ശേഷം സിനിമയിൽ ഒരു തിരിച്ചുവരവ് നടത്തിയിട്ടില്ല എങ്കിലും ഫോട്ടോഷൂട്ടുകളും റീലുകളുമായി അർച്ചന കവി ഇൻസ്റ്റയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.

2016ൽ പുറത്തിറങ്ങിയ ദൂരം എന്ന മലയാള ചിത്രത്തിലാണ് അർച്ചന അവസാനമായി അഭിനയിച്ചത്.

You might also like