ഭക്ഷണത്തിലെ ഈ അപാകത അപകടം വിളിച്ചുവരുത്തും
നമ്മുടെ നിത്യ ജീവിതത്തിലെ ഭക്ഷണ കാര്യങ്ങളിൽ സംഭവിക്കുന്ന ഈ അപാകത അപകടം വിളിച്ചുവരുത്തും. ശരിയായിട്ടുള്ള ഭക്ഷണ രീതികൾ നമ്മൾ പിന്തുടരണം. എന്തുകൊണ്ടാണ് ആൽക്കഹോൾ ഉപയോഗിക്കുന്ന വിദേശികൾക്ക് നമ്മുക്കുള്ളത്ര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാത്തത്. ഇക്കാര്യങ്ങളെല്ലാം നമ്മൾ കൃത്യമായി അറിഞ്ഞിരിക്കണം.