ഇത് ഒരു വെറെെറ്റി ക്ഷണക്കത്ത്
നിരവധി വ്യത്യസ്തങ്ങളായ വിവാഹ ക്ഷമകത്ത് നമ്മൾ കണ്ടിട്ട് ഉണ്ടാക്കുമല്ലെ. കാലം മാറിയതിനുസരിച്ച് വ്യത്യസ്തങ്ങളായ പല കാര്യങ്ങളാണ് ഇന്ന് നമ്മൾക്ക് ചുറ്റും നടക്കുന്നത്. അത്തരമൊരു വാർത്തയാണ് വെെറലായിരിക്കുന്നത്. മദ്യപിച്ച് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തരുത്’ എന്നാണ് ലെെറലായ വിവാഹ കുറുപ്പ്. ഗുജറാത്തിലാണ് സംഭവം. മദ്യ ലഹരിയിൽ വിവാഹ വേദികളിലെ പ്രശ്നം കേരളത്തിലും ഉണ്ട്. ഇപ്പോൾ അത് സർവ്വ സാധാരണമായി മാറികഴിഞ്ഞു.
പെൺവീട്ടുകാരുടെ വിവാഹകത്ത് ആയിരുന്നു ഇത്. മകളുടെ വിവാഹത്തിന് പങ്കെടുക്കുന്നവര്‍ മദ്യപിച്ച് എത്തരുതെന്ന് പെൺകുട്ടിയുടെ അച്ഛൻ പ്രത്യേകം നിർദ്ദേശം കത്തിൽ നൽകിയത്. മദ്യപാനവും അതേത്തുടര്‍ന്ന് ആളുകള്‍ തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങളും ഒഴിവാക്കാനാണ് ഈ തീരുമാനമെടുത്തത്. ക്ഷണക്കത്ത് വെെറലായത്തോടെ നിരവധി പേരാണ് ഈ നിർദേശം ഏറ്റെടുത്തത്.