“സെക്ഷൻ 306 ഐപിസി ” തിറ പ്രമേയമാക്കിയ മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രം

“സെക്ഷൻ 306 ഐപിസി “എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശന കർമ്മം നടന്നു. നിർമ്മാതാവ് ജയശ്രീ, സംവിധായകൻ ശ്രീനാഥ് ശിവ, നടന്മാരായ ജയരാജ് വാര്യർ, ശ്രീജിത്ത് വർമ്മ, സംഗീത സംവിധായകൻ ദീപാങ്കുരൻ തുടങ്ങിയവർ പങ്കെടുത്തു. മ്യൂസിക് 24*7 നാണ് ചിത്രത്തിലെ ഗാനങ്ങൾ പുറത്തിറക്കിയത്.

You might also like