ഇതാണ് മക്കളെ പൊളി ചെമ്മീൻ റോസ്റ്റ്

നല്ല പൊളി ചെമ്മീൻ റോസ്റ്റ് ഇത്ര രുചിയോടെ വെച്ചിട്ടുണ്ടോ! എളുപ്പത്തിൽ നല്ല നാടൻ ചെമ്മീൻ റോസ്റ്റ് തയ്യാറാക്കാം. ചെമ്മീൻ റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം !!

ചേരുവകൾ

ചെമ്മീൻ ( Prawns) വെളിച്ചെണ്ണ ( Coconut Oil) തേങ്ങക്കോത് ( Coconut Small Pieces ) കറിവേപ്പില ( Curry Leafs ) ചെറിയ ഉള്ളി ( Red Small Onion ) സവാള ( Onion ) ഇഞ്ചി ( Ginger ) വെളുത്തുള്ളി ( Allium Cepa ) പച്ചമുളക് ( Green Chilly ) കാശ്മീരി ചില്ലി പൌഡർ ( Kashmiri Chilly Powder ) മഞ്ഞൾപൊടി ( Turmeric Powder കുരുമുളക് പൊടി ( Pepper Powder ) പെരുംജീരക് പൊടി ( Fennel Seeds Powder ) തക്കാളി ( Tomatoes )

തയ്യാറാക്കുന്ന വിധം

വെളിച്ചെണ്ണ ചുടാക്കി അതിലേക്ക് തേങ്ങാക്കോത്, കറിവേപ്പില, ചെറിയ ഉള്ളി, സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എല്ലാം കൂടി ഇട്ട് വഴറ്റി എടുക്കുക. പിന്നീട് കാശ്മീരി ചില്ലി പൊടി, മഞ്ഞൾപൊടി, കുരുമുളക്പൊടി, പെരുംജീരക പൊടി എല്ലാം ഇട്ട് ഇളക്കി കൊടുക്കുക. അതിലേക്ക് കോടംപുള്ളി ഇട്ട് വേവിച്ച് വച്ച ചെമ്മീൻ ഇട്ട് നന്നായി 10 മിനിറ്റ് ഇളക്കി കൊടുക്കണം. പിന്നീട് തക്കാളി ചെറുതായി അരിഞ്ഞത് ഇടുക. നമ്മുടെ ചെമ്മീൻ റോസ്റ്റ് തയ്യാർ.

You might also like