‘നൻപകല്‍ നേരത്ത് മയക്കം’ ഞെട്ടൽ മാറാതെ പ്രേക്ഷകർ, കൂടെപ്പോരുന്ന കഥാപാത്രം

മമ്മൂട്ടി ​ഗംഭീരപ്രകടനം കാഴ്ചവച്ച ‘നൻപകല്‍ നേരത്ത് മയക്കം’ സിനിമയുടെ ഞെട്ടൽ മാറാതെ പ്രേക്ഷകർ. സിനിമ കണ്ട് കൂടെപ്പോരുന്ന കഥപാത്രം എന്നാണ് പ്രേക്ഷക പ്രതികരണം. മികച്ച് തരത്തിലുളള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിലുളളത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമശെെലി വ്യത്യസ്തമായ രീതിയിൽ പതിപ്പിച്ച് ചിത്രം കൂടിയാണ് ഇത്. ഡിസംബറിൽ നടന്ന് ഐ.എഫ്.എഫ്.കെ. യിൽ ആദ്യമായി പ്രദർശിപ്പിച്ച ‘നൻപകൽ നേരത്ത് മയക്കം’ പ്രേക്ഷകരുടെ പ്രിയങ്കരമായ ചിത്രമായി മാറുകയായിരുന്നു.

You might also like