ഈ യുവത്വമാണ് കേരളത്തിന്റെ ശക്തി… നമ്മള്‍ അതിജീവിക്കുകതന്നെ ചെയ്യും

മറ്റൊരു സ്ഥലങ്ങളിലും ഇതുപോലൊരു ജനത കാണില്ല! നാടിനെ ദുരന്തം വിഴുങ്ങുമ്പോള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്ന യുവാക്കള്‍! പലയിടങ്ങളിലായി സ്വയം സംഘടിച്ച് ദുരിതാശ്വാസമെത്തിക്കുന്നവര്‍, രാപകലില്ലാതെ ദുരിതബാധിതര്‍ക്ക് അവശ്യ സാധനങ്ങളും ആശ്വാസവും പകരുന്നവര്‍. ഈ യുവത്വമാണ് കേരളത്തിന്റെ ശക്തി… നമ്മള്‍ അതിജീവിക്കുകതന്നെ ചെയ്യും!

You might also like