Film News ‘പൂക്കാലം’ ഏപ്രിൽ എട്ടിന് റിലീസ് ചെയ്യും Mar 28, 2023 വിജയരാഘവൻ കേന്ദ്ര കഥാപത്രമായ എത്തുന്ന 'പൂക്കാലം' ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഏപ്രിൽ എട്ടിന് ചിത്രം റീലിസ് ചെയ്യും. ഗണേഷ് രാജാണ് സംവിധാനം. കെ.പി.എ.സി. ലീല,!-->…