Film News തങ്കം നാളെ മുതൽ Jan 25, 2023 ബിജുമേനോൻ, വിനീത് ശ്രീനിവാസൻ, അപര്‍ണ്ണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കിയ തങ്കം നാളെ മുതൽ തിയേറ്ററുകളിൽ. സഹിൻ അരഫാത്താണ് സംവിധാനം ചെയ്യുന്നത്. തിരക്കഥ ശ്യാം!-->…