Film News പൊന്നിയൻ സെൽവൻ 2 കൗണ്ട് ഡൗൺ സ്റ്റാർട്ട്സ് Jan 19, 2023 ആരാധകർ ഏറെ പ്രതിക്ഷയോടെ കാത്ത് നിന്ന പൊന്നിയൻ സെൽവൻ 2 ഉടൻ. ചിത്രത്തിന്റെ 100 ദിവസ കൗണ്ട് ഡൗൺ തുടങ്ങി. ഇതിന്റെ വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രം ഏപ്രിൽ!-->…