Film News ഡോ റോബിൻ രാഷ്ട്രീയത്തിലേക്ക് Feb 2, 2023 ബിഗ് ബോസ് താരം ഡോ റോബിൻ രാഷ്ട്രീയത്തിലേക്ക്. തന്നെ നിരവധി രാഷ്ട്രീയകാർ സമിപ്പിച്ചിട്ടുണ്ടെന്നും ഉടനെ തന്നെ ഇനി ഇറങ്ങാനാണ് തീരുമാനം എന്നും റോബിൻ പറഞ്ഞു. !-->!-->!-->…