MOVIES മിലിയായി ജാൻവി കപൂർ; ഹെലെൻ റീമേക്ക് റിലീസ് നവംബർ നാലിന് Oct 12, 2022 ജാൻവി കപൂറിനെ നായികയാക്കി മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘മിലി’ നവംബർ നാലിന് തിയറ്ററുകളിൽ എത്തും. ജാൻവിയുടെ പിതാവും നിർമാതാവുമായ ബോണികപൂർ ആണ്!-->…