Film News മമ്മുക്കയ്ക്ക് പിറന്നാൾ ആശംസകളുമായി സിനിമാ ലോകം Sep 7, 2022 മലയാള സിനിമ പ്രേമികളുടെ വികാരമായ മെഗാസ്റ്റാർ മമ്മുട്ടിക്ക് ഇന്ന് 71-ാം പിറന്നാൾ. വർഷങ്ങൾ കൂടും തോറും പ്രായം കുറയുന്ന അത്ഭുത പ്രതിഭാസമാണ് മലയാളികൾക്ക് മമ്മുക്ക.!-->…