Cover Story കാണാതെ പോയത് എന്റെ മകനെയല്ലേ…? കോലോത്തെ പശുവിനെയല്ലല്ലോ…!!;… Sep 17, 2019 എന്റെ മകനെ കാണാനില്ല..! കറുത്ത മുടിയില്‍ ചുവന്ന ചായം പൂശിയ എന്റെ മകനെ കാണാനില്ല..!!! ഇങ്ങനെയാണ് രാവണ്‍ എന്ന ഹ്രസ്വചിത്രം തുടങ്ങുന്നത്. വെറും നാലു മിനിറ്റുകള്‍ കൊണ്ട്!-->…