Film News പ്രണയരംഗങ്ങളുമായി ലുക്മാന്റെയും ശ്രുതിയുടെയും ‘കൊറോണ ധവാൻ’ ടീസർ Aug 8, 2023 തിയറ്ററുകളിൽ നിറഞ്ഞോടുന്ന കോമഡി എന്റർടെയ്നർ ‘കൊറോണ ധവാൻ’ പുതിയ ടീസർ എത്തി. പ്രധാന കഥാപാത്രങ്ങളായ ലുക്മാന്റെയും ശ്രുതി ജയന്റെയും പ്രണയരംഗങ്ങളാണ് ടീസറിൽ കാണാനാകുക.!-->…