Film News ‘അയൽവാശി’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി Jan 23, 2023 ഇർഷാദ് പരാരി രചനയും സംവിധാനവും ചെയ്യുന്ന ‘അയൽവാശി’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സൗബിൻ ഷാഹിർ, നിഖില വിമൽ, ബിനു പപ്പു, നസ്‌ലൻ എന്നിവരാണ് ചിത്രത്തിൽ!-->…