ഇതാണ് ലോകത്തിലെ ഏറെ ചിലവുള്ള നഗരം!!

ലോകത്തില്‍ ജീവിക്കാന്‍ ഏറ്റവും ചിലവുള്ള നഗരം ഏതാണെന്നറിയാമോ???
എക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം സിങ്കപ്പൂരാണത്രേ ആ കീശകാലിയാക്കുന്ന നഗരം!!!

അതിവേഗ വികസനത്തിലൂടെ സിംഗപ്പൂര്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ വികസിത രാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച രാജ്യമാണ്.

സിംഗപ്പൂര്‍ ഒരു പ്ലാന്‍ഡ് സിറ്റി ആണെന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ ഇലക്ട്രോണിക്ക് ടോള്‍ പിരിവ് പല യൂറോപ്പ്യന്‍ രാജ്യങ്ങളും ദുബായിയുമൊക്കെ മാത്യകയാക്കുകയാണ്.

expensive citysingaporesingapore citystylish cities
Comments (0)
Add Comment