സാരിയിൽ സുന്ദരിയായി സാനിയ ഇയ്യപ്പൻ; ഫോട്ടോ വൈറൽ

പുതുവർഷത്തോടനുബന്ധിച്ച് തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സാനിയ പോസ്റ്റ് ചെയ്ത ഫോട്ടോ ആരാധകർ ഏറ്റെടുത്തു. സാരിയിൽ അതി സുന്ദരിയായിരിക്കുന്നുവെന്ന് നിരവധി ആരാധകർ പോസ്റ്റിന് കമന്റ് ചെയ്തു. യാത്രകളും സിനിമയുമായി താരം ഇപ്പോൾ തിരക്കിലാണ്.

Image Credits: Instagram/saniya_iyappan/

malayalam newsMollywoodsamsaaram tvsamsaaram.comsaniya iyappansaniya iyappan latest newssaniya iyappan photossaniya iyappan viral
Comments (0)
Add Comment