ദക്ഷിണ കൊറിയയിലെ ബ്യൂട്ടി വീഡിയോസിലൂടെ പ്രശസ്തയായ ഒരു യുവതിയാണ് ഡോണ്‍ ലീ.
ഇവരുടെ മോയ്ക്ക് അപ്പ് ടൂട്ടോറിയല്‍സ് കാരണം നിരവധി ആളുകളാണ് ഇവരുടെ ആരാധികയായത്.
എന്നാല്‍ ഡോണ്‍ ലീയുടെ ഒരു വീഡിയോ കണ്ട് എല്ലാവരുടേയും കണ്ണു നിറഞ്ഞു. എന്താണെന്നല്ലേ, കാന്‍സര്‍ ബാധിച്ച് ചികിത്സക്കിടയിലും സന്തോഷം കാണിക്കാന്‍ പാടുപെടുന്ന സുന്ദരിയുടെ വികാരഭരിതമായ ‘കാന്‍സര്‍ ഡയറി’ എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ആയിരുന്നു അത്.
കീമോ തെറാപ്പിയിലൂടെ കടന്നു പോകുന്ന ഡോണ്‍ ലീ നിങ്ങളുടേയും കണ്ണു നിറയ്ക്കും.