നടി ഭാമ വേർപിരിഞ്ഞോ ??

മലയാളികൾ നെഞ്ചിലെറ്റിയ നിവേദ്യം എന്ന് സിനിമയിലൂടെ പ്രേക്ഷകമനസ്സിൽ കയറികൂടിയ നായികയാണ് ഭാമ. വ്യത്യസ്തമായ കഥപാത്രങ്ങളിലൂടെ താരം മറ്റ് നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ താരത്തിന്റെ കുടുംബജീവത്തിലെന്തും പറ്റി എന്ന് വാർത്തയാണ് സോഷ്യൽ മീഡിയയിലെ ചർച്ചവിഷയം. ഭാമയുടെ സോഷ്യൽ മീഡിയ പേജിൽ നിന്നും ഭർത്താവിന്റെ ചിത്രങ്ങൾ നീക്കം ചെയ്തിരിക്കുന്നു. വിവാഹം ഉൾപ്പെടെയുളള എല്ലാം ചിത്രങ്ങളാണ് നടി മാറ്റിയിരിക്കുന്നത്.

2020 ലാണ് ഭാമയും ബിസിനസുകാരനായ അരുണും തമ്മിൽ തമ്മിൽ വിവാ​ഹിതരായത്. എന്നാൽ കുറച്ചു കാലങ്ങളായി ഭാമയുടെ ചിത്രങ്ങൾക്ക് ഒപ്പം അരുണിനെ കാണാൻ ഇല്ല. വിവാഹം ചിത്രം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതും താരം നീക്കം ചെയ്തു. വിവാഹം ശേഷം താരം അഭിയത്തിൽ നിന്നും വീട്ടു നിന്നിരുന്നു. കുറച്ചു നാളുകൾക്ക് മുമ്പ് വാസുകി എന്ന് വാസ്ത്ര ബ്രാഡിന് താരം തുടക്കം കുറിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചടങ്ങിലും ഭർത്താവിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഇടയ്ക്കാണ് താരം ​ഗോൾഡൻ വിസ സ്വീകരിച്ചത്. എന്നാൽ ഇതിൽ ഒന്നും ഭർത്താവിന്റെ ഒപ്പമുളള ചിത്രങ്ങൾക്ക് ഉണ്ടായിരുന്നില്ല. ഇരുവർക്കും ​ഗൗരി എന്ന് മകൾ ഉണ്ട്. പേജുകളിലും പോസ്റ്റുകളിലും മകൾ ഉണ്ട്. ​ഗൗരിയ്ക്ക് ഒപ്പം എന്നാണ് ഭാമ പേജിൽ കുറിച്ചിരിക്കുന്നത്. ഇൻസ്റ്റാ​ഗ്രാമിൽ നിന്നും ഭർത്താവിന്റെ പേരും നീക്കം ചെയ്ത്തിട്ടുണ്ട്.

ArunbhamaDivorceImages
Comments (0)
Add Comment