ചേരുവകൾ:
സവാള വെളിച്ചെണ്ണ കടുക് കറിവേപ്പില ഇഞ്ചി ഉപ്പ് മഞ്ഞൾപൊടി തേങ്ങ പച്ചമുളക്
തയ്യാറാക്കുന്ന വിധം
ആദ്യം പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ചൂടായതിന് ശേഷം കടുക് ഇടുക. പിന്നീട് അതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന സവാള, കറിവേപ്പില, ഇഞ്ചി, ഉപ്പ് എന്നിവ ഇട്ട് ഇളക്കുക. കുറച്ചു നേരം മൂടി വെയ്ക്കുക. പിന്നീട് തേങ്ങ, മഞ്ഞൾപൊടി,ഉപ്പ്, പച്ചമുളക് എന്നിവ ഒതുക്കി എടുത്ത് വെയ്ക്കണം. അത് പാകമായ അതിലേക്ക് ഇട്ട് ഇളക്കി കൊടുകാം. തീ അല്പം കുറച്ചു വെച്ച് കുറച്ചു നേരം പാകമാക്കാൻ വെയ്കാം. 5 മിനിറ്റിന് ഉള്ളി നമ്മുടെ ഉള്ളി തോരൻ തയ്യാർ.