എളുപ്പത്തിലുള്ള ഈ ചമ്മന്തി തയ്യാറാക്കിയാല്ലോ?

ചോറിന് ഒരു ചമ്മന്തി കൂടെ ഉണ്ടെങ്കിൽ തൃപ്തിയായേനെയെന്ന് നമ്മൾ പറയാറുണ്ട്. എളുപ്പത്തിലുള്ള ഈ ചമ്മന്തിയുടെ സീക്രെട്ട് അറിഞ്ഞാൽ പിന്നെ ജാതിക്ക സംഘടിപ്പിച്ച് എന്നും ഇതുണ്ടാക്കി പോകും.

ചേരുവകൾ

ജാതിക
ഇഞ്ചി
പച്ചമുളക്/ കാന്താരി മുളക്
ചെറിയ ഉള്ളി
തേങ്ങ
വാളൻ പുളി
ഉപ്പ്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

ജാതിക ചെറുതായിട്ട് അരിഞ്ഞ്, പുളിയും, ഇഞ്ചി, പച്ചമുളക്, ഉപ്പ്, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ മിക്സിയിൽ ഇട്ട് ഒന്ന് ആദ്യം ഒന്ന് അരച്ച് എടുക്കണം. കുറച്ച് അരഞ്ഞ് കഴിയുമ്പോൾ അതിലേക്ക് തേങ്ങ ഇട്ട് ചെറുതായിട്ട് ഒന്നുടി അരച്ച് എടുകാം. നമ്മുടെ ജാതിക ചമ്മന്തി എളുപ്പത്തിൽ തയ്യാർ.

foodgathikaKERALA FOODKERALA RECIPE
Comments (0)
Add Comment