ചിരിപ്പിച്ച് റെസ്ലിംങ് വേദിയില്‍ ഗംഗയും നകുലനും!!

ട്രോള്‍ വീഡിയോകള്‍ നമ്മെ ചിരിപ്പിക്കാറുണ്ട്. ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് റെസ്ലിംങ് വേദിയിലെ ഗംഗയും നകുലനുമാണ്.

നാഗവല്ലിയായി മാറുന്ന ഗംഗയെയും ഇതുകണ്ട് പകച്ചു പോകുന്ന നകുലനെയും ഇടിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ് ഒരു ട്രോളന്‍. ചങ്ങനാശ്ശേരി സ്വദേശി അജ്മല്‍ സാബു ആണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

instatrolltroll videoviral video
Comments (0)
Add Comment