ഫേസ്ബുക്കിലെ ഇടപെടലുകള്‍ അവസാനിപ്പിക്കുകയാണെന്ന കുറിപ്പുമായി കളക്ടര്‍ ബ്രോ എന്ന് അറിയപ്പെടുന്ന മുന്‍ കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്ത്. യുവാക്കള്‍ക്ക് സോഷ്യല്‍ മീഡിയയോടു തോന്നുന്ന വിരക്തി രസകരമായി പങ്കുവച്ചുകൊണ്ടാണ് കളക്ടര്‍ ബ്രോ പടിയിറങ്ങുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം