ചാക്കോച്ചൻ ബിജു മേനോൻ കൂ‌ട്ടുകെ‌ട്ട് വീണ്ടും

ചാക്കോച്ചൻ ബിജു മേനോൻ കൂ‌ട്ടുകെ‌ട്ട് വീണ്ടും

മലയാളി പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച് രണ്ട് കൂട്ടുകെട്ടാണ് ചാക്കോച്ചനും ബിജു മേനോനും. ഇവർ ഒന്നിച്ചുളള ചിത്രങ്ങൾ ഒരുപാട് ​​ഹിറ്റ് ആവുകയും ചെയ്ത്തിട്ടുണ്ട്. മല്ലുസിങ്, സീനിയേഴ്സ്, സ്പാനിഷ് മസാല, ഓർഡിനറി, ത്രീ ഡോട്സ്, മധുരനാരങ്ങ, ഭയ്യാ ഭയ്യാ, റോമൻസ്, 101 വെഡ്ഡിങ്സ്, ട്വന്‍റി 20, കഥവീട് എന്നീ ചിത്രങ്ങളിലൂടെ ഇവർ ഒരുപാ‌ട് പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ മാർട്ടിൻ പ്രക്കാട്ട് ചിത്രത്തിലൂടെ ഇവർ വീണ്ടും ഒന്നിക്കുകയാണ്.

പ്രണയവിലാസം’ സക്സസ് മീറ്റിലാണ് പുതിയ സിനിമയുടെ പ്രഖ്യാപനം നടന്നത്. തിരക്കഥ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ. നിർമ്മാണം കുഞ്ചാക്കോ ബോബൻ പ്രൊഡക്‌ഷൻസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ്, മാര്‍ട്ടിൻ പ്രക്കാട്ട് ഫിലിംസ്.

Ayisha new movieBiju Menonkunjako bobbanmartin prakatt
Comments (0)
Add Comment