ചേമ്പിൻ താളുകൊണ്ട് അച്ചാറോ🤔 അന്നമ്മച്ചേടത്തി സ്പെഷ്യൽ 👌

പല തരത്തിലുള്ള അച്ചാറുകൾ നമ്മൾ കെട്ടിട്ടുണ്ട് . എന്നാൽ ചേമ്പിൻ താളുകൊണ്ട് ഇതാദ്യമായിരിക്കും . അപ്പോ എങ്ങനാണ് ചേമ്പിൻ താൾ അച്ചാറുണ്ടാക്കുന്നതെന്ന് നോക്കിയാലോ ??

ചേരുവകൾ

  1. ചേമ്പിൻ താൾ
  2. ഓയിൽ / നല്ലെണ്ണ
  3. കടുക്
  4. ഇഞ്ചി
  5. വെളുത്തുള്ളി
  6. പച്ചമുളക്
  7. കശ്മീർ മുളകുപൊടി
  8. മുളകുപൊടി
  9. മഞ്ഞൾപൊടി
  10. അച്ചാർ പൊടി
  11. ഉപ്പ്
  12. വിനാഗിരി
  13. കറിവേപ്പില

ചേമ്പിൻ താൾ ഉപയോഗിച്ച് കിടിലൻ രുചിയിലുള്ള അച്ചാർ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

annammachedathiannammachedathi specialchembin thaal achaarkottayamwayanad
Comments (0)
Add Comment