അലർജിയുള്ളവർ ഈ ഭക്ഷണം കഴിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം

ചില ഭക്ഷണങ്ങൾ ചിലർക്ക് അലർജിക്ക് കാരണമാകും. പൊതുവായി കാണുന്ന ഭക്ഷണ അലര്‍ജി എന്നത് തൊലിപ്പുറത്തോ,വായിലോ, ചുണ്ടിലോ, നാവിലോ ഉണ്ടാകുന്ന ചൊറിച്ചിലും, വീക്കവുമാണ്.

Dr Bibin josefoodfood allergyhealth
Comments (0)
Add Comment