“സെക്ഷൻ 306 ഐപിസി “എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശന കർമ്മം നടന്നു. നിർമ്മാതാവ് ജയശ്രീ, സംവിധായകൻ ശ്രീനാഥ് ശിവ, നടന്മാരായ ജയരാജ് വാര്യർ, ശ്രീജിത്ത് വർമ്മ, സംഗീത സംവിധായകൻ ദീപാങ്കുരൻ തുടങ്ങിയവർ പങ്കെടുത്തു. മ്യൂസിക് 24*7 നാണ് ചിത്രത്തിലെ ഗാനങ്ങൾ പുറത്തിറക്കിയത്.