ദ് പോപ്സ് എക്സോസിസ്റ്റ്, ട്രെയിലർ പുറത്ത്

ഹൊറർ ചിത്രമായ ദ് പോപ്സ് എക്സോസിസ്റ്റ് ട്രെയിലർ പുറത്ത് വിട്ടു. വത്തിക്കാനിലെ ചീഫ് എക്സോസിസ്റ്റ് ആയിരുന്ന വൈദികൻ ഗബ്രിയേലെ അമോർത്തിന്റെ കഥയാണ് ചിത്രം. റസൽ ക്രോയാണ് വൈദികനായി എത്തുന്നത്. ഡാനിയൽ സൊവാറ്റോ, അലക്സ് എസോ, ഫ്രാങ്കോ നീറോ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രിൽ 14ന് ചിത്രം റിലീസ് ചെയ്യും. സംവിധാനം ജൂലിയസ് അവെറി.

april 14rasal krothe pope exorcisttrailer
Comments (0)
Add Comment