സ്ഫടികം റീ റിലിസ് ട്രെയലർ പുറത്ത്

മലയാളി പ്രേക്ഷകർ കാത്തിരുന്ന സ്ഫടികത്തിന്റെ റീ റിലിസ് ട്രെയലർ പുറത്ത് വിട്ടു. ഫെബ്രുവരി 9ന് ചിത്രം തിയേറ്ററുകളിൽ എത്തും. പഴയ സ്ഫടികത്തിലെ ദൃശ്യങ്ങള്‍ക്കൊപ്പം പുതുതായി ചിത്രീകരിച്ച രംഗങ്ങളും ചിത്രത്തിൽ ഉണ്ടാക്കും. ചില രംഗങ്ങൾ റീ ഷൂട്ട് ചെയ്തിട്ടുണ്ടെന്നും അങ്ങനെയുള്ള ചില സർപ്രൈസ് എലമെന്‍റുകളും സിനിമയുടെ ഉണ്ടെന്നാണ് വിവരം.

4kMohanlalspadikam trailerthilakan
Comments (0)
Add Comment