റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും തമ്മിൽ വിവാഹനിശ്ചയം കഴിഞ്ഞു

ബിഗ് ബോസ് താരം ഡോ: റോബിൻ രാധാകൃഷ്ണന്റെയും ആരതി പൊടിയും തമ്മിലുളള വിവാഹനിശ്ചയം കഴിഞ്ഞു.

ഒരേ നിറമുള്ള വസ്ത്രങ്ങൾ അണിഞ്ഞ്, ആരതിയെ ചേർത്ത് പിടിച്ചുള്ള റോബിന്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ എത്തിയത്.

കഴിഞ്ഞ ദിവസം ഇരുവരും തങ്ങളുടെ വിവാഹനിശ്ചയ മോതിരങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത്തിരുന്നു.

ARATIPODIDR ROBINENGAGEMENT
Comments (0)
Add Comment