‘പൂക്കാലം’ പ്രമൊ വിഡിയോ പുറത്ത്

പൂക്കാലം സിനിമയുടെ പ്രമൊ വിഡീയേ പുറത്ത് വീട്ടു. വ്യത്യസ്തമായ വേഷത്തിലാണ് വിജയരാഘവൻ എത്തുന്നത്. ‘ഹ്യൂമൻസ് ഓഫ് പൂക്കാലം‘ എന്ന പേരിൽ പുറത്തിറങ്ങിയ 1.54 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രമൊ വിഡിയോയാണ് അണിയറ പ്രവർത്തകർ പുറത്ത് വീട്ടത്.

ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി മണിരത്‌നം, ജഗദീഷ്, അബു സലിം, ജോണി ആന്‍റണി, അന്നു ആന്‍റണി, റോഷന്‍ മാത്യു, സരസ ബാലുശ്ശേരി, അരുണ്‍ കുര്യന്‍, ഗംഗ മീര, രാധ ഗോമതി, അരുണ്‍ അജികുമാര്‍, ശരത് സഭ, അരിസ്‌റ്റോ സുരേഷ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

humans of pookalampookalampromo video
Comments (0)
Add Comment