ഈ ആഴ്ചിൽ വരാൻ പോകുന്ന ഒടിടി റിലീസ് സിനിമകൾ. ഹോളിവുഡ് ചിത്രം ‘വെയ്ൽ’ , ‘വാത്തി’, മോമോ ഇൻ ദുബായ്’, ഹിന്ദി ചിത്രം ‘കുത്തേ എന്നിവയാണ് റിലീസിനെത്തുന്നത്. മാർച്ച് 24ന് പൂവൻ സീ 5 പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും. ‘ക്രിസ്റ്റഫർ’, ‘വരയൻ’, ‘ക്രിസ്റ്റി’, ‘ചതുരം’, ‘ഇലവീഴാ പൂഞ്ചിറ’, ‘രേഖ’, തമിഴ് ചിത്രം ‘ഡാഡ’ എന്നിവയാണ് ഒടിടി റിലീസിനെത്തുന്ന അടുത്ത സിനിമകൾ.
അദൃശ്യം, ആമസോൺ പ്രൈം വിഡിയോയിലൂടെ സ്ട്രീമിങ് ആരംഭിച്ചു. മാർച്ച് 28ന് അവതാർ 2 ബ്ലൂറേ പ്രിന്റുകൾ ഓൺലൈനില്‍ റിലീസ് ചെയ്യും.