ലിയോ യുടെ ‌ടെെറ്റിൽ മാറ്റണമെന്ന് സംവിധായകൻ

വിജയ് – ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന ലിയോ ചിത്രത്തിന്റെ ടെെറ്റിൽ മാറ്റണമെന്ന് സംവിധായകൻ സീമന്‍. മാതൃഭാഷ സംരക്ഷിക്കേണ്ടതുണ്ടെന്നും വിജയ്ക്കും ഈ ഉത്തരവാദിത്വമുണ്ടെന്നും സീമന്‍ വെളിപ്പെടുത്തി.

ചിത്രങ്ങൾക്ക് തമിഴ് പേരുകള്‍ മാത്രം ഉപയോഗിച്ചിരുന്ന സമയമുണ്ടായിരുന്നുവെന്നും ഇംഗ്ലീഷ് ടൈറ്റിലുകള്‍ ഉപയോഗിക്കുന്ന് ഇപ്പോൾ ഉളള രീതി മാറണമെന്നും അദ്ദേ​​ഹം പറഞ്ഞു. എന്നാൽ വിവാദവുമായി ബന്ധപ്പെട്ട് സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ നിന്നും പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല.

leolokesh kanakarajsimanVijay
Comments (0)
Add Comment