കാന്തരയുടെ ഒന്നാം ഭാ​ഗം കാണാം

ആരാധകർ കാത്തിരുന്ന കാന്തരയുടെ അടുത്ത ഭാ​ഗം ഉണ്ടാക്കുമെന്ന് ഋഷഭ് ഷെട്ടി. എന്നാൽ കാന്തരയുടെ ആദ്യം ഭാ​ഗമാണ് ഇറങ്ങാൻ പോകുന്നത്.

രണ്ടാം ഭാ​ഗമാണ് ഇപ്പോൾ കണ്ടത്തെന്നും, എഴുത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ എന്നും അദ്ദേഹം പറഞ്ഞു. ഋഷഭ് ഷെട്ടി തന്നെയാണ് കാന്തരയുടെ സംവിധാനവും തിരക്കഥയും നിർവഹിച്ചത്.

സെപ്റ്റംബർ 30 ന് പുറത്തിറങ്ങിയ ചിത്രം ഇതിനകം 450 കോടിയാണ് നേടിയത്.

KantaraKANTARA 1ST PARTRISHAP SGHETTYSEPTEMBER 30
Comments (0)
Add Comment