മാത്യു തോമസ്, നസ്‌ലൻ, നിഖില വിമൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിച്ച് 18+’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അരുണ്‍ ഡി. ജോസാണ് സംവിധാനം.
സോഷ്യൽ മീഡിയ താരങ്ങളായ സാഫ് ബ്രോസ്, ബിനു പപ്പു, മീനാക്ഷി, മനോജ് കെ.യു., ശ്യാം മോഹന്‍, കുമാര്‍ സുനില്‍, ബാബു അന്നൂര്‍, ഉണ്ണിരാജ, പ്രിയ എന്നിവരാണ് മറ്റു ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.